സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്/അക്ഷരവൃക്ഷം/മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവിപത്ത്


ലോകം മുഴുവൻ പടർന്നു പിടിക്കും മാരക രോഗത്തെ മാറ്റി നിർത്തു
കറക്കങ്ങൾ ഒക്കെയും മാറ്റി നിർത്തു
നാടിന്റെ നന്മക്കായി പ്രവർത്തിക്കാം
ലോകത്തിന് നാശത്തിനായി എന്തിനു വന്നു നീ
കഴിഞ്ഞ് പോയ ഞങ്ങൾ തൻ സന്തോഷം തിരിച്ചു തരുമോ നീ
മഹാ വിപത്തിനു പോരാളി ആയി നിന്നെ കാണാൻ ഇനി വയ്യ
കൈകൾ ചേർത്ത് പിടിക്കാൻ വെമ്പുന്ന കുഞ്ഞിളം കൈകളും ഇല്ല നമ്മുടെ നാടിന്റെ നന്മക്കായി കരളുറപ്പോടെ ഒരുമിച്ച് നിൽക്കാം
പ്രതിക്ഷ തന്ന വെളിച്ചത്തിൽ കാതോർത്തു കാത്തു നിൽകാം

 

ദയ. ജീ. നായർ
4 C സെൻറ്. മേരീസ്‌.എൽ.പി.എസ്.ചാരുംമൂട്.
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത