സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/മലിനമാക്കരുതേ ......

Schoolwiki സംരംഭത്തിൽ നിന്ന്
മലിനമാക്കരുതേ ......


അഴകേറുന്നൊരു കേരളമേ
മഴവിൽ കുളിരണിയും കേരളമേ
വൻ മരക്കാടുകൾ നിറഞ്ഞിടുന്ന
സുന്ദരമായൊരു കേരളമേ
പൂക്കൾ നിറഞ്ഞൊരു കേരളമേ
പച്ച പുതച്ചൊരു കേരളമേ
പുഴകൾ ഒഴുകുന്ന കേരളമേ
സുന്ദരമായൊരീ കേരളത്തെ
 മലിനമാക്കരുതേ നിങ്ങളാരും

 

ജോഹൻ ബിജു
4 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത