സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/സാമൂഹ്യശാസ്ത്രക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
സാമൂഹ്യശാസ്ത്രക്ലബ്


കുട്ടികളിൽ രാഷ്ട്രബോധവും സാമൂഹ്യ പ്രതിബദ്ധതായും വളർത്താനും പരിസ്ഥിതികപ്രശ്നങ്ങളെക്കുറിച്ചു ബോധവാന്മാരാക്കാനും സോഷ്യൽസയൻസ്‌ക്ലബ്‌സഹായിക്കുന്നു .40 കുട്ടികൾ ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു.ഓരോ മാസവും ആദ്യവെള്ളിയാഴ്ച കമ്മിറ്റി അംഗങ്ങൾ ഒരുമിച്ച് കൂടുകയും ദിനാചരണങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ആലോചിക്കുകയും ചെയ്യുന്നു.ലോകജനസംഖ്യദിനം,വയോജനദിനം ,യുവജനദിനം,ഓണം ,ക്രിസ്മസ്,തുടങ്ങിയ ദിനങ്ങൾ ക്ലബ് ആഘോഷിച്ചു.