ഓടിക്കളിച്ചൊരീ വിദ്യാലയം അമ്മയെപ്പോൽ സ്നേഹിച്ച വിദ്യാലയം എൻ്റെ കൊച്ചു വിദ്യാലയം അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചിടും സുന്ദരമാം വിദ്യാലയം അറിവിൻ നിറകുടം മമ വിദ്യാലയം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത