സെന്റ് മേരീസ് എൽ പി (ബോയ്സ്)എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം മഹത്വം


ശുചിത്വം മഹത്വം
സുഖ പ്രദം ജീവിതം
 മോചനമെല്ലാ വ്യാധികളും
ശുചിത്വ സുന്ദര കേരള ഭൂമിയിൽ
ഓടിെയാളിക്കും എല്ലാ മഹാമാരികളും
നമ്മളൂം , നമ്മുടെ വീടും പരിസ്ഥിതിയും
വൃത്തിതൻ, പര്യായമായിടേണം
അടിച്ചു തളിയും മുന്നേരം കുളിയും
പാരമ്പര്യം തൻ മഹത്വവും
ഇന്നീ നാടിന്റെ നന്മയതോർക്കണം
മുറുെക പിടിക്കണമീ തലമുറയും
സാംസ്കാര പൈതൃക സമ്പന്ന
ഭൂവിന്റെ വക്താക്കളാവണം
നാമേവരുമിനിയും.....

 

ആൻസൻ അജോ
3 B സെന്റ് മേരീസ് എൽ പി (ബോയ്സ്)എസ്സ് കുറവിലങ്ങാട്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത