ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ലോകജനസംഖ്യാ ദിനം ജൂലൈ 11 ക്വിസ് മത്സരം

ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ 15-07-2025 ചൊവ്വാഴ്ച സെന്റ് മേരിസ് ഹൈ സ്കൂളിൽ ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. സാമൂഹ്യ ശാസ്ത്രം അധ്യാപകരായ Graison Jose, Soji Thomas, Sandra Surendran ശാസ്ത്രാധ്യാപകനായ Arun Kumar എന്നീ അധ്യാപകർ നേതൃത്വം നൽകിയ മത്സരത്തിൽ പതിനഞ്ചോളം കുട്ടികൾ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളായി 15 ചോദ്യങ്ങളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്. വിജയികൾ ആയ കുട്ടികൾ

1- ADHARV G KRISHNA- 10 F 2-ANAMIKA A - 9 D 3-SOORYADEV KT-10 G എന്നീ കുട്ടികൾ വിജയികളായി.