Jump to content
പ്രധാന മെനു
പ്രധാന മെനു
move to sidebar
മറയ്ക്കുക
ഉള്ളടക്കം
പ്രധാന താൾ
സഹായം
എഴുത്തുകളരി
സാമൂഹികകവാടം
വിദ്യാലയങ്ങൾ.
പുതിയ താളുകൾ
സമീപകാല മാറ്റങ്ങൾ
ശൈലീപുസ്തകം
പതിവ്ചോദ്യങ്ങൾ
About Schoolwiki
In News
ഉപകരണശേഖരം
അപ്ലോഡ്
നിരീക്ഷണശേഖരം
പ്രവേശിക്കുക
ഏതെങ്കിലും താൾ
Schoolwiki
തിരയൂ
തിരയൂ
അംഗത്വമെടുക്കുക
പ്രവേശിക്കുക
വ്യക്തിഗത ഉപകരണങ്ങൾ
അംഗത്വമെടുക്കുക
പ്രവേശിക്കുക
സഹായം
കേരള സ്കൂൾ കായികോൽസവം 2024
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/മറ്റ്ക്ലബ്ബുകൾ
താൾ
സംവാദം
മലയാളം
വായിക്കുക
മൂലരൂപം കാണുക
നാൾവഴി കാണുക
ഉപകരണങ്ങൾ
ഉപകരണങ്ങൾ
move to sidebar
മറയ്ക്കുക
Actions
വായിക്കുക
മൂലരൂപം കാണുക
നാൾവഴി കാണുക
സാർവത്രികം
ഈ താളിലേക്കുള്ള കണ്ണികൾ
അനുബന്ധ മാറ്റങ്ങൾ
അപ്ലോഡ്
പ്രത്യേക താളുകൾ
അച്ചടിരൂപം
സ്ഥിരംകണ്ണി
താളിന്റെ വിവരങ്ങൾ
ചെറു യൂ.ആർ.എൽ.
Schoolwiki സംരംഭത്തിൽ നിന്ന്
<
സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്
2022-23 വരെ
2023-24
2024-25
സംസ്‍കൃതം ക്ലബ്ബ്
12/08/2022 ന് സംസ്കൃത ദിനം ലോകമെമ്പാടും ആചരിക്കുകയാണ് . ശ്രാവണ പൂർണിമയിലാണ് സംസ്കൃത ദിനം കൊണ്ടാടുന്നത് . സംസ്കൃതഭാഷ കേവലം വ്യവഹാരം നടത്തുന്ന ഒരു ഭാഷയുടെ ദൗത്യം മാത്രമല്ല നിർവഹിക്കുന്നത്, സംസ്കൃതം എന്നത് നമ്മുടെ പൈതൃക സ്വത്താണ് അത് പഠിക്കുന്നതിലൂടെ ബൃഹത്തായ ഒരു സംസ്കാരത്തെ കൂടിയാണ് നാം തിരിച്ചറിയുന്നത് . വസുധൈവ കുടുംബകം , മാതാപിതാഗുരുർദേവ: എന്നിങ്ങനെ ധർമ്മവും അഹിംസയും ഉപദേശിച്ചു തരുന്ന ഏകതാ സൂത്രം കൂടിയാണ് സംസ്കൃതം. സംസ്കൃതത്തിന്റെ വൈജ്ഞാനിക മഹത്വം മനസ്സിലാക്കി ഇന്ത്യയിൽ മാത്രമല്ല ജർമ്മനി , ബ്രിട്ടൻ , അമേരിക്ക തുടങ്ങിയ നിരവധി പാശ്ചാത്യ രാജ്യങ്ങളിലും സംസ്കൃത നവോത്ഥാനത്തിന് വളരെ വലിയ പ്രാധാന്യം നൽകുകയും സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട് . പുതുതലമുറയിലേക്ക് ഈ വൈജ്ഞാനിക സമ്പത്തിന്റെ കൈമാറ്റത്തിനായി നമുക്കും സംസ്കൃത തത്പരനിരതരാകാം.. ഏവർക്കും സെൻ്റ് മേരീസ് സ്കൂൾ സംസ്കൃതം ക്ലബിൻ്റെ സംസ്കൃതദിനാശംസകൾ
ദീപിക കളർ ഇന്ത്യ പ്രോഗ്രാം
Toggle limited content width