ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ പൂക്കള മത്സരം

2019 20 അധ്യയനവർഷത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഡിജിറ്റൽ പൂക്കള മത്സരം സെപ്റ്റംബർ രണ്ടാം തീയതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. 8 9 10 ക്ലാസുകളിൽ നിന്നായി 21 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ 9 സി ക്ലാസിലെ ജിന്റോ ജോസഫ് ഒന്നാംസ്ഥാനവും അതേ ക്ലാസിലെ ജോസഫ് ജെയിംസ്‍കുട്ടി രണ്ടാംസ്ഥാനവും 8 ജി ക്ലാസിലെ സിദറത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം ഹെഡ് മിസ്ട്രസ് ജോജി വർഗ്ഗീസ് നിർവഹിച്ചു. മത്സരത്തിന് കൈറ്റ് മാസ്റ്റർ ബിനു മാത്യൂ കൈറ്റ് മിസ്ട്രസ് ഡാനിയാ തോമസ് എന്നിവർ നേതൃത്വം നൽകി...

പൊതുവായി തയ്യാറാക്കിയ പൂക്കളം
Ist JINTO JOSEPH 9th C
IInd JOSEPH JAMESKUTTY