സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2024-27 | 2025-28 | 2026-29 |
എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം
| 47017-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47017 |
| അംഗങ്ങളുടെ എണ്ണം | 29 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശരി |
| ഉപജില്ല | പേരാമ്പ്ര |
| ലീഡർ | ആൽഫ്രഡ് സജി |
| ഡെപ്യൂട്ടി ലീഡർ | ആയിഷ ഫർഹ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിമി ദേവസ്യ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റെജി കെ ജോർജ്ജ് |
| അവസാനം തിരുത്തിയത് | |
| 09-01-2025 | 660986 |
| അഡ്മിഷൻ നമ്പർ | പേര് | ക്ളാസ്സ് | |
|---|---|---|---|
| 1 | 10789 | ആൽഫ്രഡ് സജി | X C |
| 2 | 9990 | അലോക് ജോബി | X B |
| 3 | 10099 | അലോൺസോ
ഷിന്റോ |
X B |
| 4 | 10673 | അനിരുദ്ധ് എഎസ് | X A |
| 5 | 10282 | ഹാദി അഫ് ഹാം | X B |
| 6 | 9996 | ജിനക്സ് ജോമറ്റ് | X C |
| 7 | 10042 | മുഹമ്മദ് നാജിൽ ഷാൻ | X A |
| 8 | 10032 | ഷ രൺ എ ആർ | X C |
| 9 | 10036 | ഷർലക്ക് ഷിജു | X A |
| 10 | 10030 | അൽഫിയോ രാജു | X C |
| 11 | 10000 | അൽന കാതറൈൻ തോമസ് | X C |
| 12 | 10061 | അഞ്ചു മെറിൻ | X C |
| 13 | 10002 | അന്നു ഷിബി | X C |
| 14 | 10114 | അൻസിയ തങ്കച്ചൻ | X A |
| 15 | 10013 | ആതിര പ്രദീപ് | X A |
| 16 | 10452 | ആയിഷ ഫർഹ | X C |
| 17 | 10011 | ദിൽന ബി ജെ | X B |
| 18 | 10272 | ദിയ ഫാത്തിമ കെ വി | X C |
| 19 | 10043 | ഫാത്തിമ സഹ് ല കെ എസ് | X A |
| 20 | 10231 | ഫിദ നാസിർ | X C |
| 21 | 10023 | ഇസ്ര എം എ | X C |
| 22 | 10018 | മിന്ന ഫാത്തിമ | X B |
| 23 | 10056 | മുഫ് ലിഹ ജെബിൻ | X A |
| 24 | 10283 | നഹ ഫാത്തിമ | X B |
| 25 | 10055 | പാർവണ രമേശ് | X C |
| 26 | 10050 | റിഫാ ഫാത്തിമ കെ | X C |
| 27 | 9994 | സൻഹ ഫാത്തിമ | X C |
| 28 | 10134 | ഷദ ഫാത്തിമ | X A |
| 29 | 10420 | തെരേസ മരിയ ജോഷി | X B |



ലിറ്റിൽ കൈറ്റ്സ് 2022 -25 യൂണിറ്റ് ബാച്ചിലെ വിദ്യാർത്ഥികൾ എസ് പി സി കേഡറ്റുകൾക്കായി റോബോട്ടിക് പരിശീലനം 2024 ഓഗസ്റ്റ് എട്ടാം തീയതി നടത്തി . പരിശീലന ക്ലാസ്സിൽ ആർഡിനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലനവും നൽകി .ഹെഡ്മാസ്റ്റർ സജി ജോസഫ് ഉദ്ഘാടനം ചെയ്തു.
കൈറ്റ് മിസ്ട്രസ് സിമി ദേവസ്യ ക്ലാസുകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. ആൽഫ്രഡ് സജി , ജിനക്സ് ജോമറ്റ്, അലോക് ജോബി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
സൈബർ സെയ്‍ഫ്റ്റിയെക്കുറിച്ച് ക്ളാസ്സ്
2022 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾ സൈബർ സെയ്‍ഫ്റ്റിയെക്കുറിച്ച് ക്ളാസ്സ് എടുക്കുന്നു.
കമ്പ്യൂട്ടർ പരിശീലനം
2022 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾ ബഡ്‍സ് സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നു.
ബ്ളഡ് ഡൊണേഷൻ ക്യാമ്പ്
2022 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾ ബ്ളഡ് ഡൊണേഷൻ ക്യാമ്പിൽ സഹായിക്കുന്നു . ബ്ളഡ് ഡൊണേഷൻ ക്യാമ്പിൽ പങ്കെടുത്തവരുടെ ഹെൽത്ത് കാർ‍്ഡ് നിർമ്മിക്കുന്നു .