വിദ്യാരംഗം കലാസാഹിത്യവേദി 2017-2018 രൂപീകരണവും ഉദ്ഘാടനവും

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവത്തന ഉദ്ഘാടനം വായനാദിനത്തോടനുബന്ധിച്ച് നടന്നു.സ്കൂൾ ഹാളിൽ ചേർന്നു.യോഗത്തിൽ ഈശ്യരപ്രാർതഥനയ്ക്കു ശേഷം ശ്രീമതി.ബിജി കെ ഉതുപ്പാൻ സ്യാഗതം ആശംസിച്ചു.

വായനാദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് വായനയുടെ പ്രാധാന്യത്തെക്കുറിച്ചും വായന ഒരു ശീലമാക്കേണ്ടതിന്റെ