ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്

ഗണിതശാസ്ത്രത്തോടുള്ള താല്പര്യം വളർത്തുന്നതിനായി ജോമട്രിക്കൽ പാറ്റേൺ, നമ്പർ ചാർട്ട്, ക്വിസ്, നമ്പർ പസിൽ, ജ്യാമിതീയ രൂപ നിർമ്മാണം, ചതുഷ്ക്രിയകൾ എളുപ്പത്തിൽ, ഗണിത അസംബ്ലി, ഗണിത നിഘണ്ടു, ഗണിത മാഗസിൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.