സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബിൽ ഏകദേശം 35 കുട്ടികൾ പ്രവർത്തിച്ചു വരുന്നു . ഗണിത ക്വിസ്, ഗണിത പസ്സിലുകളുടെ നിർമ്മാണം, ജ്യാമിതീയ പാറ്റേണുകൾ, ജ്യാമിതീയ ചാർട്ടുകളുടെ നിർമ്മിതി ഇവയിലൊക്കെ കുട്ടികൾ വളരെ സജീവമായി പങ്കെടുത്തു വരുന്നു.