ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

എല്ലാ വർഷവും പ്രവേശനോത്സവം വളരെ നല്ല രീതിയിൽ നടത്തി വരുന്നു .മധുരം നൽകിയും സമ്മാനങ്ങൾ നൽകിയുമാണ് പുതിയ കൂട്ടുകാരെ വരവേൽക്കുന്നത് .


പരിസ്ഥിദിനാചരണം

പരിസ്ഥിതിദിനാചരണം നല്ല രീതിയിൽ ആഘോഷിച്ചു . മരം നട്ടുപിടിപ്പിച്ചു . പതിപ്പ് തയ്യാറാക്കി . പോസ്റ്റർ നിർമിച്ചു .

വായനാദിനാചരണം

എല്ലാ വർഷത്തെയും പോലെ ഈ വർഷവും വായനാദിനം സമുചിതം ആഘോഷിച്ചു . കുട്ടികൾക്ക് പുസ്തകം നൽകി . പതിപ്പ് തയ്യാറാക്കി . ലൈബ്രറി സന്ദർശിച്ചു.

ഗാന്ധിദർശൻ ക്ലബ്

ഗാന്ധിദർശൻ ക്ലബ്ബിന്റെ ഉദ്ഘാടനം ഗാന്ധിയൻ ജോസ് സർ നിർവഹിച്ചു. ലോഷൻ നിർമാണം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. ലഹരിവിരുദ്ധദിനാചരണവും അന്ന് നടത്തി . കുഞ്ഞുങ്ങൾ സമൂഹത്തിൽ ഇറങ്ങി ലഹരിവിരുദ്ധ സന്ദേശം നൽകി.

പ്രവർത്തനങ്ങൾ

ഗാന്ധിദർശൻ ക്ലബ് സ്കൂൾ പരിസര ശുചികരണം
ഗാന്ധിദർശൻ ക്ലബ് ലഹരിവിരുദ്ധപോസ്റ്റർ തയ്യാറാക്കൽ
ഗാന്ധി വീഡിയോ പ്രദർശനം

ക്ലാസ് പി ടി എ മീറ്റിംഗ്

എല്ലാ മാസവും ക്ലാസ് പി ടി എ മീറ്റിംഗ് കൂടുന്നു.

ഓണാഘോഷം

സ്കൂൾ ഓണാഘോഷം സമുചിതം ആഘോഷിച്ചു . ഓണ സദ്യ ഉണ്ടായിരുന്നു .കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.

ക്രിസ്മസ് ആഘോഷം

കായിക മത്സരങ്ങൾ

കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ നടത്തി.

കുട്ടികളുടെ ആരോഗ്യ പരിചരണത്തിനായി സിസ്റ്റർ പരിശോധന നടത്തുന്നു

മില്ലറ്റ്സ് ഡേ

സ്കൂൾ പഠനോൽസവം

സ്കൂൾ പഠനോൽസവത്തിൽ കുട്ടികൾ നേടിയ പഠന മികവുകൾ അവതരിപ്പിച്ചു

കോർണർ പി ടി എ മീറ്റിംഗ്

കോർണർ പി ടി എ മീറ്റിംഗ് വിവിധ സ്ഥലങ്ങളിയായി കുട്ടികളുടെ വീട്ടിൽ വച്ച് നടത്തി .

പഠനോത്സവം - പൊതുയിടം

പഠനോത്സവം പൊതുയിടം പൊറ്റയിൽ ജംഗ്‌ഷനിൽ വച്ച് നടത്തി . കുട്ടികൾ നേടിയ പഠന മികവുകൾ അവതരിപ്പിച്ചു.പഞ്ചായത്തു വൈസ് പ്രസിഡന്റ് ജി കെ അനിൽ കുമാർ ഉദ്‌ഘാടനം നടത്തി.

സ്കൂൾ പഠനോൽസവം

പുസ്തക വണ്ടി

വേനൽക്കാലത്തു കുട്ടികൾക്ക് വായിക്കാൻ പുസ്തകങ്ങൾ അധ്യാപകർ വീട്ടിൽ എത്തിക്കുന്നു.