സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ലഹരി വിര‍ുദ്ധദിനം

ലഹരി വിര‍ുദ്ധദിന റാലി,സന്ദേശം,പ്രത്യക അസംബ്ലി,ക്വിസ്,പോസ്റ്റർമത്സരം ,പ്രതിജ്‍ഞ എന്നീ പ്രവർത്തനങ്ങൾ നടത്ത‍ുകയ‍ുണ്ടായി


ബഷീർദിനം

ബഷീർകഥാപാത്രഅവതരണം,ഡോക്യ‍ുമെന്ററി,അസംബ്ലി,ക്വിസ്,എന്നി പ്രവർത്തനങ്ങൾ നടത്തി