സെന്റ് പീറ്റേഴ്സ് സി.എച്ച്.എസ്. കൂക്കംപാളയം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

freedom celebration 2025

ഫ്രീഡം ഫെസ്റ്റ് 2025

ST PETERS CHS KOOKKAMPALAYAM സ്വതന്ത്ര സോഫ്റ്റ് വെയർ വാരാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ പരിപാടികൾ •അസംബ്ലിയിൽ സോഫ്റ്റ് വെയർ പരിചയപ്പെടുത്തൽ. .GUPS KOOKKAMPALAYAM7-ക്ലാസിലെ കുട്ടികൾക്ക്   phet,  Scratch, KTOUCH, Stellarium തുടങ്ങിയ സോഫ്റ്റ് വെയറുകൾ   പരിചയപ്പെടുത്തി.• 22/9/25 ന് സ്വതന്ത്ര സോഫ്റ്റ് വെയർ പ്രതിജ്ഞ  എടുക്കുകയും ക്വിസ് വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. Software founders  photo album തയ്യാറാക്കി.Free software logo badges നിർമ്മിച്ചു.

Freedom software Oath taking
Free software day celebration
Free software day celebration