പേടി വേണ്ട ജാഗ്രത മതി തുരത്തിയോടിക്കാം കൊറോണയെ കഴുകാം കരങ്ങൾ നന്നായ് കൂട്ടം കുടാതിരിക്കാം ...ഇരിക്കാം .. സുരക്ഷിതമായ് വീട്ടിൽ തന്നെ പൊരുതണം നല്ലൊരു നാളെയ്ക്കായ് അനുസരിച്ചിടാം ഭരണ നേതൃത്വത്തെ നമിച്ചിടാം ഭൂമിതൻ മാലാഖമാരാം ആരോഗ്യപ്രവർത്തകരെ
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത