സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം/ഐ.ടി. ക്ലബ്ബ്
സി. ഷീന ജോസഫിന്റെ നേതൃത്വത്തിൽ ഐ.ടി ക്ലബ് പ്രവർത്തിക്കുന്നു.
മാത്യു സെബാസ്റ്റ്യൻ ,ക്രിസ്വിൻ ദീപു എന്നിവർ ഐ.ടി ക്ലബ് ഭാരവാഹികളാണ്.
പാലാ ഉപജില്ല ശാസ്ത്ര മേളയിൽ യു പി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.