സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


പുള്ളിച്ചിറക് നീട്ടിക്കളിക്കും പൂമ്പാറ്റേ
പൂമ്പാറ്റേ
നിൻ്റെ പുള്ളി ഉടുപ്പെന്നു കാണാൻ വരികയല്ലേ
പാറി കളിക്കും നീ പൂന്തോട്ടത്തിൽ
കുട്ടുകാേരാടൊത്ത് തേൻ നുകരാൻ
വാ വാ പൂമ്പാറ്റേ നീ
നിൻ്റെ പുള്ളിയുടുപ്പൊന്ന് കാണാൻ വരികയല്ലേ
നിലാ വെട്ടത്തിലുറങ്ങo നീ എന്നും
എൻ്റെ കണ്ണിൻ മാണിക്കക്കല്ലല്ലേ
മധുരം തുകും നിന്നെ കണ്ടാൽ
നിൻ ഭംഗി കണ്ട് ഞാൻ വിസ്മയിച്ചു പോയി





ആൽവിൻ ആൻ്റണി എസ് എൻ
1 A സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത