സെന്റ് തോമസ് എൽ പി എസ് ചീങ്കല്ലേൽ/അക്ഷരവൃക്ഷം
ദൃശ്യരൂപം
പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
മഴവില്ലഴകിൽ പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
എന്റെ വീട്ടിൽ വന്നു പൂമ്പാറ്റ
പൂവിലിരുന്നു പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
ആര്യൻ രതീഷ്