സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

NCC

15 (K) BN തിരുവല്ലയുടെ കീഴിലാണ് എൻ സി സി പ്രവർത്തിക്കുന്നത്. 8, 9, CLASS ലെ 50 കുട്ടികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്. കുട്ടികളുടെ ഇടയിൽ സായുധസേനയിൽ ചേരുന്നതിനുളള മാർഗ്ഗനിർദ്ദേശവും അച്ചടക്കവും വർദ്ധിപ്പിക്കുക എന്നതാണ് എൻ സി സി യുടെ ലക്ഷ്യം.