സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഹരിതമുഗളം പുരസ്കാരം ലഭിച്ചു.

മാതൃഭൂമിയും ഫെഡറൽ ബാങ്ക് ചേർന്ന് നടത്തുന്ന സീഡ് പദ്ധതിയുടെ ഭാഗമായി എൽപി സ്കൂളുകൾക്കുള്ള ഹരിതമുകുളം  പുരസ്കാരം ജില്ലാ പോലീസ് മേധാവി ശ്രീ. തപോഷ് ബസുമതാരി ഐ.പി.എസിൽ നിന്നും സ്വീകരിച്ചു.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പുഴ മലിനമാകുന്നു എന്ന പ്രോജക്ട് വർക്ക്, സ്കൂൾ പച്ചക്കറി തോട്ടം, ഔഷധത്തോട്ടം വൺ ഡേ ടു നോളജ് ക്വിസ് പ്രോഗ്രാം, തുടങ്ങിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.തുടർച്ചയായി നാലാം വർഷമാണ് മാതൃഭൂമി സീഡ് പുരസ്കാരത്തിന് സെൻ്റ്.തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ തെരഞ്ഞെടുക്കപ്പെടുന്നത്. ‎


വർഗ്ഗങ്ങൾ (++): (+)