സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


മാതൃഭ‍ൂമി സീ‍ഡ് ഹരിതമുകുളം പുരസ്കാരം 2023-24

2023- 24 അധ്യായന വർഷത്തെ മാതൃഭൂമി സീഡിൻ്റെ ഹരിതമുകുളം പുരസ്കാരം(വയനാട് ജില്ല ഒന്നാം സ്ഥാനം )പടിഞ്ഞാറത്തറ സെൻ്റ്.തോമസ് നിവാഞ്ജലികൾ എൽ പി സ്കൂളിന് ലഭിച്ചു.പുരസ്കാരം ബഹുമാനപ്പെട്ട കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ശ്രീ.കേളു വിൽ നിന്നും സ്വീകരിച്ചു.

ശാസ്ത്രമേള വിജയികൾ 2023-24

1 സജ‍ു എസ് 2nd, A grade ഈറ മ‍ുള കൊണ്ട‍ുള്ള ഉൽപ്പന്നങ്ങൾ നിർമാണം
2 ഹാദിയ ഷെറിൻ കെ പി A grade Thread Pattern
3 നജ ഫാത്തിമ, ആമിർ സഹലാൻ A grade ലഘ‍ു പരീക്ഷണം
4 ക്രിസ്‍ബിൻ ബിജ‍ു B grade സാമ‍ൂഹ്യ ശാസ്ത്ര ക്വിസ്
5 മ‍ുഹമ്മദ് റൈഹാൻ, സാവിയോ പി എസ് B grade പ‍ുരാവസ്ത‍ു ശേഖരണം
6 അജയ് യ‍ു എസ് B grade മരപ്പണി
7 വിഘ്‍നേഷ് ബാബ‍ു B grade നെറ്റ് നിർമാണം
8 ആയിഷ നജ എൻ കെ B grade പേപ്പർ ക്രാഫ്റ്റ്
9 ദേവിക രഞ്ജേഷ് B grade Weste material products

സ്കൂൾ കലോത്സവം മികച്ച നേട്ടം 2023-24

വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ സ്കൂളിൽ നിന്നും പങ്കെടുത്ത കുട്ടികൾ മികച്ച നേട്ടം കൈവരിച്ചു. കൽപ്പറ്റ എൻഎസ്എസ് സ്കൂളിൽ വച്ച് നടന്ന കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികവുറ്റ പ്രകടനമാണ് കുട്ടികൾ കാഴ്ചവെച്ചത്

SL No പേര് ഇനം Grade
1 ആയിഷ നജ കടങ്കഥ A Grade
2 മുഹമ്മദ് റൈഹാൻ പദ്യം ചൊല്ലൽ അറബിക് ജനറൽ A Grade
3 നജ ഫാത്തിമ കയ്യെഴുത്ത് അറബിക് B Grade
4 നജ ഫാത്തിമ കയ്യെഴുത്ത് അറബിക് B Grade
5 ലയണ ജോസ് ആക്ഷൻ സോങ് മലയാളം B Grade
6 നജാ നസ്റിൻ ആക്ഷൻ സോങ് ഇംഗ്ലീഷ് B Grade
7 ഗ്രേസ് മരിയ പദ്യം ചൊല്ലൽ മലയാളം C Grade
8 ഹാദിയ ഷെറിൻ മോണോ ആക്ട് C Grade
9 ഇവാൻ കെ വിൻസൻറ് കഥപറയൽ മലയാളം C Grade
10 സാവിയോ പി എസ് ലളിത ഗാനം B Grade
11 മ‍ുഹമ്മദ് സിനാൻ മാപ്പിള പാട്ട് C Grade

വാഗ്മയം ഭാഷ പ്രതിഭ നിർണയ പരീക്ഷ

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വാഗ്മയം ഭാഷ പ്രതിഭ നിർണയ പരീക്ഷയിൽ വൈത്തിരി ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രേസ് മരിയ പി എസ് .പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് '