സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/പ്രൈമറി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1960- ൽ ഒരു നേഴ്സറി സ്കൂൾ ഇവിടെ ആരംഭിച്ചു. കാലഘട്ടത്തിന്റെ പ്രത്യേകതയും സമൂഹത്തിന്റെ ആവശ്യകതയും കണക്കിലെടുത്തു നേഴ്സറിയുടെ തുടർച്ചയായി 1973-ൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന പേരിൽ ഒരു L. P സ്കൂളും ആരംഭിച്ചു. 1985-ൽ U. P സ്കൂളും ആരംഭിച്ചു.1961- ൽ അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം പാരല്ലൽ ഡിവിഷൻ ആരംഭിച്ചു.