സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി/Say No To Drugs Campaign
ആധുനിക യുഗത്തിൽ കുട്ടികളുടെ ഇടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ തടഞ്ഞ് അവരുടെ ചിന്തകളേയും പ്രവർത്തനങ്ങളേയും ക്രിയാത്മകമായി ഉപയോഗപ്പുത്തുവാൻ കേരള സർക്കാർ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ പദ്ധതിയാണ് വിമുക്തി ക്ലബ്ബ് .ക്ലബിന്റെ 2023-24 വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ 12-ന് ആരംഭിച്ചു. ഈ ക്ലബ്ബിൽ 12 അംഗങ്ങൾ പ്രവർത്തിക്കുന്നു. ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി. വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ശ്രീമതി അതീസിയ മാർഗരറ്റ് ജോസ് നേതൃത്വം നൽകുന്നു.