കൊറോണ

 
അങ്ങകലെ നിന്നു വന്നു ഞാൻ
ഒരുപാട് പേരിലൂടെ..
ഒരുപാട് പേരിലേക്ക്... അന്നും ഇന്നും എവിടെയും,
എന്തിനാ എന്ന ചോദ്യമില്ല.

നിരഞ്ജൻ.എസ്
8A നിരഞ്ജൻ.എസ് ,സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി ,തളിപ്പറമ്പ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത