സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/കൊറോണേ ഓടിക്കോ...

Schoolwiki സംരംഭത്തിൽ നിന്ന്


കൊറോണേ ഓടിക്കോ..

മനുഷൃനെ വറുതിയിലെത്തിച്ച
കൊറോണയെന്ന നിന്നെ
ഞങ്ങൾ വറുതിയിൽ വരുത്തും
കൊറോണ കൊറോണ
      കൊറോണ കൊറോണ
           
     മാലോകരെല്ലാം ഒന്നുചേർന്നൊരുങ്ങി
     നിന്നെ ഞങ്ങൾ തുരത്തിയോടിക്കും
       എങ്ങനെയെന്നോ........
കൊറോണ കൊറോണ
സോപ്പിട്ട‍‍് കൈ കഴുകി,
മാസ്കിട്ട് മുഖം മറച്ച്,
കൈകളിൽ ഗ്ളൗസിട്ട്
അകലം പാലിക്കും ഞങ്ങൾ.

നിന്നെ പ്രതിരോധിക്കും,
മനുഷ്യരെ ഇനി കൊന്നൊടുക്കാൻ,
നിന്നെ ‍ഞങ്ങൾ സമ്മതിക്കില്ലൊരിക്കലും
തുരത്തും ‍ഞങ്ങൾ ഒന്നായൊന്നായി,
     പ്രതിരോധിക്കും....
കാത്തിരുന്നു കാണാം കൊറോണ.


 

ദേവനന്ദ ജെ തോട്ടുങ്കൽ
7 D സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത