സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/അവധിക്കാല സന്തോഷങ്ങൾ
അവധിക്കാല സന്തോഷങ്ങൾ
ഞാൻ റിജു .മൂന്നാം ക്ലാസ്സുകാരൻ .അവധിക്കാലം എനിക്ക് സന്തോഷകാലമാണ്.ഈ അവധിക്കാലം സന്തോഷത്തിനൊപ്പം സങ്കടവും.
ലോകത്തിന്റെ മുഴുവൻ സന്തോഷം കളഞ്ഞു. കുഞ്ഞേച്ചിയും അനിയൻകുട്ടനും കളിയ്ക്കാൻ ഒപ്പം കൂടും. പിന്നെ ...അപ്പച്ചനും അമ്മച്ചിമാരും അമ്മയും വൈകുന്നേരം കുറച്ചു നേരം മണിയനും മാധവനും ഒപ്പം കണ്ടത്തിൽ പോകും.രണ്ടുപേരും പോത്തുകുട്ടികളാണ് കേട്ടോ....കഥ വായിച്ചും.... പറഞ്ഞും ...കളിച്ചു രസിക്കുന്നു.അവധിക്കാല സന്തോഷങ്ങൾ ഇങ്ങനെയങ്ങു പോകുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |