സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാവർ‍ഷവും ഗണിതമാഗസിൻ തയ്യാറാക്കുന്നു. ശാസ്ത്രമേളയിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടുന്നു. M T S E സംസ്ഥാനതല പരീക്ഷയ്ക്ക് 5 കുട്ടികൾ യോഗ്യത നേടി. സംസ്ഥാന ഗവൺമെൻെറ ന്യൂമാത് സ് പരീക്ഷയിൽ 6ാം ക്ലാസ്സിലെ വെെഷ്ണവ് സുരേഷ് ഉന്നതവിജയം കരസ്ഥമാക്കി.