സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

== കൊഴുവനാൽ ==ente gramam കോട്ടയം ജില്ലയിലെ മീനച്ചിൽ തലുക്കിൽ ളാലം ബ്ലോക്കിൽ ഉൾപ്പെടുന്ന ഈഗ്രാമ പഞ്ചായത്തിന്റെ വിസ്തൃതി21.13 ചതുരശ്ര കി. മീറ്റർ ആണു.

ഭൂമിശാസ്ത്രം

കുന്നുകളോടും വയലുകളോടും കുടിയ ഇടനാട്ടിലെ ഒരു കൊച്ചുഗ്രാമമനു കൊഴുവനാൽ.മീനച്ചിൽ നാട്ടുരാജ്യത്തിന്റെ ഭാഗമയിരിക്കുന്നു ഒരുകലെത്തു കൊഴുവനാൽ.മീനച്ചിൽ കർത്താക്കെന്മാരായിരുന്നു നാടുവാഴികൾ .ഈ രാജകുടുംബത്തിലെ പിൻമുറക്കാർ ഇന്നും മേവിടെയിൽ താമസിക്കുന്നു.

പ്രഥാന പൊതുസ്ഥാപനങ്ങൾ[[പ്രമാണം:31083 Ente Gramam 1.jpg|Thumb|post office]]

ധാരാളം സർക്കാർ സ്ഥാപനങ്ങൾ കൊഴുവനാലിൽ പ്രവർത്തിക്കുന്നു .എൽ .പി., യൂ .പി ,എച് .എസ് ,എ ച് .എ സ് .എസ് .എന്നിങ്ങെനെ സ്സ്കൂളുകൾ  പ്രവർത്തിക്കുന്നു. നിരവധി ബാങ്കുകൾ ,പോസ്റ്റ് ഓഫീസ് ,ആതുരാലയേങ്ങൾ ആന്റിബിഒടിക്കുകൾ നിർമ്മിക്കുന്ന സാൻസ് ലബോറട്ടറി ,പ്രസിദ്ധമായ മാർസ്ലീവാ മെഡിസിറ്റി എന്നിവ ഈ ഗ്രാമത്തിലുണ്ട്.

ശ്ശ്രേധേയേരായ വ്യക്തികൾ
ശ്രി മാത്യു മണിയെങ്ങാടൻ  മുൻ .എം .പി

1912 ഫെബ്രുവരി 12 ആം തിയ്യതി ജനിച്ചു . 1957 ലും 1962 ലും പാർലിമെന്റ് മെമ്പറായി .കൊഴുവനാൽ മണിയേങ്കറ്റു വീട്ടിൽ ശ്രീ ലൂക്കാ ചാണ്ടിയുടെ ഇളയ  പുത്രനായി  ജനിച്ചു .ബി .എ ,ബി .എൽ പാസ്സായ ശേഷo  കോട്ടയെം  ജില്ലാകോടതിയിൽ വക്കിലായി പ്രാക്ടിസ് ആരംഭിച്ചു .1952 _ ൽ തിരുകൊച്ചി നിയമ സഭയിലേക്കു ബഹുഭൂരിപക്ഷത്തിൽ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു . 1957 ലും 1962 ലും കോട്ടയെം പാർലമെന്റ്‌ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ചു . വൻ ഭൂരിപക്ഷെത്തിൽ വിജയിച്ചു ഇന്ത്യൻ പാർലിമെന്റ് മെമ്പറായി .അങ്ങെനെ രാജ്യത്തിന്റെ വിശിഷ്യാ കാർഷെകെർക്കു വേണ്ടി പോരാടിയ ആ രാജ്യ സ്‌നേഹി 1974 നവംബർ 14 നു കഥാവശേഷനായി .