സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/നേട്ടങ്ങൾ
2020 - 22 ശാസ്ത്രശാസ്ത്രരംഗം' മത്സരത്തിൽ ഉപജില്ലാ തലത്തിൽ നാല് സമ്മാനങ്ങൾ നേടാൻ സ്കൂളിന് സാധിച്ചു 1.ശാസ്ത്രഗ്രന്ഥ ആസ്വാദനം - HS വിഭാഗം -ഒന്നാം സ്ഥാനം - എ - ഗ്രേഡ് 2.ശാസ്ത്രഗ്രന്ഥ ആസ്വാദനം - യു പി വിഭാഗം -ഒന്നാം സ്ഥാനം - എ - ഗ്രേഡ് 3.ജീവചരിത്രക്കുറിപ്പ് - യു പി വിഭാഗം- രണ്ടാം സ്ഥാനം -എ - ഗ്രേഡ് 4.പ്രാദേശിക ചരിത്ര രചന (സോഷ്യൽ സയൻസ്)HS വിഭാഗം ണ്ടാം സ്ഥാനം -എ ഗ്രേഡ് പാല വിദ്യാഭ്യാസ ജില്ലാതലത്തിൽ നടത്തിയ സ്മാർട്ട് എനർജി പ്രോഗ്രാം - പോസ്റ്റർ നിർമ്മാണം - മൂന്നാം സ്ഥാനം
ഏറ്റുമാനൂർ ഉപജില്ലദേശഭക്തിഗാന മത്സരം പ്രോത്സാഹന സമ്മാനം