''

ആമുഖം''

''''' കാഞ്ഞിരപ്പള്ളിപഞ്ചായത്തിലെ റബർമരങ്ങളാൽ ഹരിതാഭമായ പ്രദേശമാണ് കൂവപ്പള്ളി.കർഷകകടുംബങ്ങളാണ് അധികവും.എല്ലാ മതവിഭാഗങ്ങളിലും പെട്ടവർ ഇവിടെയുണ്ട്.ദരിദ്രരെങ്കിലും ശാന്തവും സംതൃപ്തവുമായ ജീവിതം നയിക്കുന്നവരാണുവർ.കഠിനാധ്വാനം ചെയ്ത് ഉപജീവനംനയിക്കുന്ന ഈ ജനവിഭാഗത്തിൽനിന്നുള്ളവർ ജീവിതത്തിലെ എല്ലാ മേഖലകളിലും എത്തിച്ചേർന്നിട്ടുണ്ട്