സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബ്ബ്

മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന സൗന്ദര്യബോധത്തിന്റെ ബഹിർസ്ഫുരണമാണ് ചിത്രകല.കുട്ടികളിലെ കലാവാസനകൾ വികസിപ്പിക്കാനും,ആത്മധൈര്യം നൽകാനും , മനസ്സിൽ പതിയുന്നതെന്തും ഇഷ്ടമുളള രീതിയിൽ വരയ്ക്കുവാനും ഉണ്ടാക്കുവാനും അവസരം നൽക്കുകയാണ് ഈ ക്ലബ്ബിന്റെ ഉദ്ദേശ്യം

2022 - 2023

  • ജൂൺ മാസത്തിൽ തന്നെ ഓരോ ഇനത്തിലുംപ്പെട്ട മത്സരങ്ങൾ നടത്തി.
  • കുട്ടികൾക്ക് പരിശീലനം നൽകി.
  • സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • സംസ്ഥാനത്ത് ഒരു ഇനത്തിൽ എ ഗ്രേഡ് ലഭിച്ചു.