സെന്റ് ക്ലെയർ ഓറൽ സ്ക്കൂൾ ഫോർ ദ ഡെഫ് മാണിക്കമംഗലം/ഹയർസെക്കന്ററി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • ഭിന്നശേഷിക്കാരായ കുട്ടികളെ സമ്പൂർണ്ണ വിദ്യാഭ്യാസത്തിലൂടെയും സമൂഹത്തിലൂടെയും പ്രചോദിപ്പിച്ച് അവരെ ഉയർത്തുക
  • ഭിന്നശേഷിക്കാരായ കുട്ടികളെ അറിവുകൊണ്ട് ശാക്തീകരിക്കുന്നതിനും ജീവിതസാഹചര്യങ്ങളുമായി ഇണങ്ങിച്ചേരുന്നതിനും അതുവഴി ലോകത്തെ പ്രകാശമാനമാക്കുന്നതിനുമുള്ള നിസ്വാർത്ഥ സ്‌നേഹം അവരിൽ വളർത്തിയെടുക്കുന്നതിനുവേണ്ടി ഞങ്ങൾ സ്വയം സമർപ്പിക്കുന്നു.