സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി

 പഠനത്തോടൊപ്പം കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സെന്റ് ആൻസ്. ഗേൾസ് ഹൈസ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിക്കുന്നു. ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രസിഡന്റായി സി.ബ്രിജി ചുമതല വഹിക്കുന്നു.ഹൈസ്ക്കൂൾ,യു.പി ,എൽ പി വിഭാഗങ്ങളിലെ 500   ഓളം കുട്ടികൾ ഇതിൽ അംഗങ്ങളാണ്.കുട്ടികൾക്ക് കഥ,കവിത,നാടൻ പാട്ട്,കൈയ്യെഴുത്ത് മാസിക തുടങ്ങി.യവയ്ത് പ്രത്യേക പരിശീലനം നല്കുകയും മൽസരങ്ങൾ സംഘടിപ്പിക്കകയും ചെയ്യുന്നു.തളിരുമാസിക കുട്ടികൾ വാങ്ങുകയും അതിനെ അടിസ്ഥാനമാക്കി ക്വിസ് മൽസരങ്ങൽ നടത്തുകയും ഉന്നതവിജയികൾക്ക് സമ്മാനങ്ങൾ

നല്കുകയും ചെയ്യുന്നു. എല്ലാ വെള്ളിയാഴ്ചകളിലേയും അവസാനത്തെ പിരിഡിൽ കുട്ടികളുടെ കലാഭിരുചികളോടോപ്പം ചില വെള്ളിയാഴ്ചകളിൽ സാഹിത്യസമാജം ആണ് സംഘടിപ്പിക്കുക. ചങ്ങനാശ്ശേരി ഉപജില്ലാതലത്തിൽ നടത്തിയ ശില്പശാലയിൽ യു പി ,എച്ച്,എസ് വിഭാഗത്തിൽ നിരവധി കുട്ടികൾ ജില്ലാതല ശില്പശാലയിലേയ്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാംസ്ഥാനം കരസ്ഥമാക്കി. എട്ടോളം കുട്ടികൾ ജില്ലാതല മൽസരത്തിൽ സമ്മനാർഹരായി.

                                                                               2016-17 വർഷത്തെ നേട്ടങ്ങൾ

ആനന്ദാശ്രമം പബ്ളിക്ക് ലൈബ്രറി മൽസരങ്ങൾ -Overall First in all competitions .H.S &U.P

സെന്റ് ആൻസ് ഇന്റർ സ്കൂൾ ഡിബേറ്റ്-3rd
സയൻസ്  -സി.വി .രാമൻ essay competition-2nd in sub district
Science Talent Search Exam-2nd

മേള-സബ് ജില്ല

                 സോ,ഷ്യൽ സയൻസ്ന്   ഓവറോൾ ഫസ്റ്റ്(ഹൈസ്കുൂൾ)
                 മാത്തമാറ്റിക്സ്  ഓവറോൾ ഫസ്റ്റ്(ഹൈസ്കുൂൾ)ഫസ്റ്റ്(ഹൈസ്കുൂൾ)
                  സയൻസ് (ഓവറോൾ സെക്കന്റ്)
സ്റ്റേറ്റ് പ്ലേയേഴ്സ് ഫുഡ്ബോൾ അണ്ടർ 19 ഗേൾസ് നാലാംസ്ഥാനം

കെ. പി.എസ് .റ്റി.യു ഗാന്ധി ക്വിസ്-3ാം സ്ഥാനം ഗെയിംസ് റവന്യൂ മീറ്റ്-4*100മീറ്റർ റിലേ 2ാംസ്ഥാനം കബഡി-നാഷണൽ സെലക്ഷൻ-സെലീൻ തങ്കച്ചൻ

സ്റ്റേറ്റ്  ഫുഡ്ബോൾ -2ാംസ്ഥാനം

കബഡി സ്റ്റേറ്റ്-4ാം സ്ഥാനം

സ്റ്റേറ്റ് ഫുഡ്ബോൾ അണ്ടർ19 -4ാം സ്ഥാനം

ഗൈഡിങ്ങ്

ബസ്റ്റ് ഗൈഡിങ്ങ് യൂണിറ്റ്-2016-17

രാഷ്ട്രപതി അവാർഡ്-14പേർക്ക് രാജ്യപുരസ്ക്കാർ-19 പേർക്ക് കലോത്സവത്തിൽ ധാരാളം സമ്മാനങ്ങൾ നേ‍‍‍ടി. റവന്യു സ്പോ‍ട്സ് മീറ്റിൽ വിവിധ ഇനങ്ങളിലായി 24 കുട്ടികൾ സമ്മാനങ്ങൾ നേടി. ജില്ലാ ഫെ‍‍ഡറേഷൻ ഫുട്ബോൾസോണൽ ലെവലിൽ 12 കുു‍ട്ടികൾക്ക് ഒന്നാം സ്ഥാനത്തേടെ സ്റ്റേറ്റ് ലെവൽ മത്സരത്തിന്അർഹതനേടി. യു-14 ,7 കുട്ടികൾക്ക് ഒന്നാം സ്ഥാനത്തേടെ സ്റ്റേറ്റ് ലെവൽ മത്സരത്തിന് അർഹരായി. ഖോ-ഖോ സ്റ്റേറ്റ് ലെവൽ മത്സരത്തിലേക്ക് രണ്ട് കുട്ടികൾ യോഗ്യത നേടി. സ്റ്റേറ്റ് ലെവൽ ഫുട്ബോൾ മത്സരത്തിൽ യു-17 ആറ് കുട്ടികൾ ഗ്രസ്മാർക്കിന് അർഹരായി. ആലപ്പുഴയിൽ വച്ച് നടന്ന സ്റ്റേറ്റ് മീറ്റിൽ യു-14 മൂന്ന് കുട്ടികൾ രണ്ടാം സ്ഥാനം നേടി.. സബ് ‍ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒാവറോൾ ഫസ്റ്റ് നേടി. സ്റ്റേറ്റ് ലെവൽ ഫുട്ബോൾ യു-17 ആറ് കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി. സബ് ജില്ല‍ാ മാത്തമാറ്റിക്സ് മേളയിൽ ഒാവറേൾ ഫസ്റ്റ് നേടി. ജില്ലാ തല മത്സരത്തിൽ Pure Construction-ന് ഫസ്റ്റ് ഏ ഗ്രഡ് നേടി സ്റ്റേറ്റ് ലെവൽ മത്സരത്തിന് അർഹത നേടി. സയൻസ് പ്രവൃത്തി പരിചയ മേളകളിൽ സബ് ജില്ലാ മത്സരത്തിൽ യഥാക്രമം ഒാവറോൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രവൃത്തിപരിചയ മേളയിൽ അഗർബത്തി നിർമാണത്തിൽ ജില്ലാതലത്തിൽ ഫസ്റ്റ് ഏ ഗ്രേഡും സ്റ്റേറ്റ് ലെവലിൽ ഏഗ്രേഡും നേടി. ഐടി മേളയിൽജില്ലാ മത്സരത്തിൽ മൾട്ടീമീഡിയ പ്രസന്റേഷനിലും ക്വിസിലും ബിഗ്രേഡോടെ മൂന്നാം സ്ഥാനം നേടി. കേരളത്തിൽ നിന്നും ​എൻ. സി.സി. ബെസ്റ്റ് കേഡറ്റായി ലിയാ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ലൈബ്രറി കൗൺസിൽ ജില്ലാതല ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

                                                                     2016-17-ലെ പ്രധാന പ്രവർത്തനങ്ങൾ               

ഹരിതയാത്ര ശുഭ യാത്ര സന്ദേശവുമായി സെൻറ് ആൻസ് സ്കൂൾ വിദ്യാർഥികൾ - പരിസ്ഥിതി ദിന സന്ദേശം വിളംബരം ചെയ്തുകൊണ്ട് സെന്റ് ആൻസ് സ്കൂളിലെ വിദ്യാർതഥികൾ റെയിൽവേ ഫ്ലാറ്റ്ഫോമിലേക്ക് "ഹരിതയാത്ര ശുഭയാത്ര"എന്ന ബാനറിൽ പ്രക്രതി സംരക്ഷണ സന്ദേശം പകർന്നുകൊണ്ട് റാലി നടത്തി. സബ് ജില്ലാ യു ഡയസ് ഡേ ഉദ്ഘാടനം സെന്റആൻസ് സ്കൂളിൽ വച്ച് ചങ്ങനാശ്ശേരി ഏ. ഇ. ഒ-യുടെ അധ്യക്ഷതയിൽ വിവിധ പരിപാടികളുടെ നടത്തപ്പെട്ടു. കഴിഞ്‍ എസ്. എസ്. എൽ. സി. പരീക്ഷയിൽ കോട്ടയം ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ ഫുൾ എപ്ലസ് നേടിയ 21 കുട്ടികളെ സി. എഫ്. തോമസ്എം. എൽ .എ അഭിനന്ദിക്കുകയും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.