സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/മഞ്ഞ കിളി

Schoolwiki സംരംഭത്തിൽ നിന്ന്
മഞ്ഞ കിളി

മഞ്ഞ കിളിയെ
കുഞ്ഞി കിളിയെ
വെയിലിൽ പാറി കളിക്കല്ലേ !
ചുട്ടു പൊള്ളും വെയിലല്ലേ !
നീ തളർന്നു
വീണാലോ !
എന്നുടെ അരികിൽ
വന്നാലോ!
ഇത്തിരി ദാഹ ജലം
നൽകാം.

ഹാദി ആഷിക്ക്.കെ
2 A സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത