സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/പള്ളിക്കൂട൦

Schoolwiki സംരംഭത്തിൽ നിന്ന്

പള്ളിക്കൂട൦ തുറന്നല്ലോ മഴതുള്ളികളാലേ വീണല്ലോ പൂരവും തെയ്യവുമെങ്ങോ പോയി കൈകൊട്ടുമായി വന്ന കിളിയും പോയി പള്ളിക്കൂട൦ തുറന്നല്ലോ മഴതുള്ളികാളാലേ വീണല്ലോ മഴ വെള്ളച്ചാലുകൾ നീന്തി എത്തു൦ പൊടി മീൻ നിരയാണെൻ കൂട്ടുകാരെ പുതുമണ൦ മഴപെയ്യ് തുണർത്തിയ മണ്ണിനു൦ പുതുമണ൦ പുത്തനുടുപ്പിനു൦ പുതുമണക്കാല൦ ചൊരിയുന്നു പള്ളിക്കൂട൦ തുറന്നല്ലോ മഴതുള്ളിക്കളാലേ

 ഷഹാന. കെ. പി (V A )

സെന്റ് ആന്റണീസ് യു. പി സ്കൂൾ