സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര/വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ മാനസികവും കലാപരവുമായ കഴിവുകൾ വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ,മത്സരങ്ങളിൽ പങ്കെടുക്കുന്നതിലുള്ള പരിശീലനവും ഈ ക്ലബിലൂടെ ലഭിക്കുന്നു .ശ്രീമതി ആൻസി മാത്യു ഇതിനു നേതൃത്വം നൽകുന്നു .