1/6/2026 സെൻ്റ് ആൻ്റണീസ് സ്കൂളിൽ പ്രവേശനോത്സവം നടന്നു
9-ാം ക്ലാസ് വിദ്യാർത്ഥികൾ രംഗപൂജ നടത്തി.
വിദ്യാർത്ഥികളും പ്രധാനാധ്യാപികയും അതിഥികളും ചേർന്ന് ദീപം തെളിയിച്ചു.