സെന്റ് അലോഷ്യസ് എച്ച്.എസ്സ്,എസ്സ് അതിരമ്പുഴ/ജൂനിയർ റെഡ് ക്രോസ്-17

ശ്രീ തങ്കച്ചൻ കെ ജെ യുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ്സ് പ്രവർത്തിച്ചു വരുന്നു. നവജീവൻ അബ്റോഭവൻ വൃദ്ധസദനം എന്നിവടങ്ങളിൽ സേവനം ചെയ്തു വരുന്നു.