ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2026-27 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾരാവിലെ 9.30യോടെആരംഭിച്ചു. പ്രവേശനോത്സവം  റവ ഫാ മാത്യു ഓലിക്കൽ അച്ഛന്റെ സ്കൂൾ കെട്ടിട വെഞ്ചിരിപ്പും ആശീർവാദ പ്രാർത്ഥനകളും നടത്തി . സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സോണി മാത്യു ചടങ്ങിന് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് റോബി സഖറിയ അധ്യക്ഷ ഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീ സോജൻ കാരമയിൽ , ചെമ്പന്തൊട്ടി ഹൈസ്കൂളിലേക്ക് ഹെഡ്മിസ്ട്രസ് ആയി സ്ഥാനമേൽക്കുന്ന ശ്രീമതി മജി മാത്യു എന്നിവർ ആശംസകൾ നൽകി. ചെയ്തു.കുട്ടികൾക്ക് മധുരം നൽകി സ്വാഗതം ചെയ്തു. സീനിയർ അസിസ്റ്റന്റ് റീബ പി സെബാസ്റ്റ്യൻചടങ്ങിന് നന്ദി പറഞ്ഞു.