സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/സയൻസ് ക്ലബ്ബ്-17
ദൃശ്യരൂപം
(സെന്റ്.ആന്റണീസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/സയൻസ് ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സയൻസ് ക്ലബ്ബ്
സ്കൂൾ സയൻസ് ക്ലബ്ബിൽ കുട്ടികൾ പ്രവർത്തിക്കുന്നുണ്ട് . കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2017-2018അദ്ധ്യയന വർഷത്തിൽ സംസ്ഥാനശാസ്‌ത്രമേളയിൽ H.Sവിഭാഗം വർക്കിംഗ് സ്റ്റിൽ മോഡലിൽ പകുടുക്കുകയുണ്ടായി 2018-19 10ലെ ആമിന.എ സയൻസ് ക്ലബ് ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു .സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഒരു ഔഷധ തോട്ടം നാട്ടു പരിപാലിക്കുന്നു .കൂടാതെ വിവിധ ദിനാചരണങ്ങൾ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടത്തിവരുന്നു