സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                   ===സ്കൗട്ട് ഗൈഡ്===

സുനിൽ സാറിന്റെയും സുമ ടീച്ചറിന്റെയും നേതൃത്ത്വത്തിൽ അനേക വർഷങ്ങളായി ഊർജ്ജ്വത്തോടെ പ്രവർത്തിച്ചുവരുന്നു .ഓരോ വർഷവും ഇരുപതോളം കുട്ടികൾ രാജ്യപുരസ്കാറിന് അർഹരായിത്തീരുന്നു.2013 ൽ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കൃഷ്ണപ്രിയ്ക്കും ആര്യ ക്യഷ്ണനും രാഷ്ട്രപതി അവാർഡ് ലഭിച്ചിരുന്നു.