സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം/അക്ഷരവൃക്ഷം/വാക്കുകളെ സൂക്ഷിച്ചു ഉപയോഗിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്

വാക്കുകളെ സൂക്ഷിച്ചു ഉപയോഗിക്കുക

അഹംഭാവം നിറഞ്ഞതും, വിവേകരഹിതവുമായ സംസാര സംഭാഷണങ്ങൾ പലപ്പോഴും പല പ്രശ്നങ്ങൾക്കും, അനിഷ്ടങ്ങൾക്കും ഹേതുവായിതീരാരുണ്ട്. മറ്റുള്ളവരെ കേൾക്കാൻ ശ്രമിക്കുക,അല്ലങ്കിൽ നല്ലൊരു കേൾവിക്കാരനായി ഇരിക്കുക എന്നതു തന്നെ പലപ്പോഴും കുടുംബപ്രശ്നങ്ങളടക്കം പല പ്രശ്ന പ്രതിസന്ധികൾക്കും പരിഹാരമായി ചിലപ്പോൾ തീരാറുണ്ട്. "വാക്കുകളെ സൂക്ഷിച്ചു ഉപയോഗിക്കുക, പറഞ്ഞ വാക്കുകളും എറിഞ്ഞകല്ലുകളും തിരിച്ചെടുക്കാൻ സാധിക്കില്ല.

ഷോൺ ജോയ് 
10B സെൻറ് മേരിസ് എച് എ സ്സ്  പള്ളിപ്പോർട്ട്  
വൈപ്പിൻ  ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ