സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/ നമുക്കും പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കും പൊരുതാം

പൊരുതാം നമുക്ക് കൂട്ടുകാരെ
ലോകവിപത്തിനെ നേരിടാം
മരുന്നില്ല മാരിയെ ചെറുത്തിടാം
അനുസരണയോടെ അകന്നിരിക്കാം
വേണ്ടാ പലതും ഒഴിവാക്കീടാം
അവധി ദിനങ്ങൾ ഉപയോഗിക്കാം
പൊട്ടിച്ചെറിയാമീ ചങ്ങല
ഒന്ന് മറ്റൊന്നിനെ സംരക്ഷിക്കാം
തെരുവിൽ നമുക്കായി പൊരുതുന്നവരെ
വന്ദിച്ചീടാം മാതൃകയാക്കാം .
സർവ നാശകനെ തകർത്തീടാം .
 

നവ്യ സുനിൽ
5 A സെന്റ് പീറ്റേഴ്സ് എച്ച് എസ് ഇലഞ്ഞി
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത