സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
" ഭയന്നിടില്ല നാം "


ഭയന്നിടില്ല നാം ചെറുത്തു നിന്നിടും 
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും (2)
തകർന്നിട്ടില്ല നാം കൈകൾ കോർത്തിടും 
നാട്ടിൽ നിനുമി വിപത് അകന്നിടും വരെ (2)

കൈകൾ നാം ഇടയ്ക്കിടക്ക് സോപ്പ് കൊണ്ട് കഴുകണം 
തുമ്മിടുമ്പോഴും ചുമച്ചിടുന്ന നേരവും തുണികൾ കൊണ്ട്
മുഖം മറക്കണം..... 

കൂട്ടം കൂടി പൊതുസ്ഥലത്തു നില്കലും 
അനാവശ്യ യാത്രകൾ നാം ഒഴിവാക്കിടണം 

രോഗം ഉള്ള് രാജ്യവും രോഗം ഉള്ള ദേശമോ എത്തിയാലും മറച്ചു വെച്ചിട്ടില്ല നാം..... (2)(ഭയന്നിട്ടില്ല )

രോഗ ലക്ഷണം കാണുവിൽ ദിശയിൽ നാം വിളിക്കണം........ 
കൂട്ടം കൂടി കളി ചിരികൾ ഒഴിവാക്കിടും നാം ഏവരും...... 

മറ്റൊരാൾക്കും നമ്മളിലൂടെ രോഗം എത്തിക്കില്ല നാം....... 
ഭയപ്പെടേണ്ട ചെറുത്തു നിന്നു  പൊരുതിടും നാം ഏവരും........... (2)

               (ഭയന്നിടില്ല നാം )

ആതിര 
ആറ് - ബി  സെൻറ് പീറ്റേഴ്സ എച്ച്.എസ്സ്.എസ്സ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത