സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലിറ്റിൽ കൈറ്റ്സ് ജില്ലാ ഒന്നാം സ്ഥാനം

ലിറ്റിൽ കൈറ്റ്സ് മികച്ച യൂണിറ്റിനുള്ള ജില്ലാതല ഒന്നാം സ്ഥാനം
ലിറ്റിൽ കൈറ്റ്സ് മികച്ച യൂണിറ്റിനുള്ള ജില്ലാതല അവാർഡ്..............

സ്കൂൾ വിക്കി ജില്ലാ ഒന്നാം സ്ഥാനം

സ്കൂൾവിക്കി മത്സരത്തിൽ സെന്റ്.ജോൺസിന് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം

ആൽഫിന് സമ്മാനം


ലിറ്റിൽ കൈറ്റ് അംഗം അവലംബം : മലയാള മനോരമ

സയൻസ് ബഡീസ്

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻന്റെയും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ ടെക്നോളജിയുടെയും നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി നടന്ന സയൻസ് ബഡീസ് ടാലൻറ് ഹണ്ടിൽ ആലപ്പുഴയിൽ നിന്ന് തിരഞ്ഞെടുത്തവരിൽ രണ്ട് പേർ മറ്റം സെന്റ്.ജോൺസിൽ നിന്ന്.

1.കെസിയാ സൂസൻ ചെറിയാൻ
2.അശ്വിൻ ദാസ്

കെസിയയുടെ യാത്രാ വിവരണം

നല്ലപാഠം




അവലംബം മലയാള മനോരമ ദിനപ്പത്രം

എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ മൂന്നാം റാങ്ക്

1995 എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ മൂന്നാം റാങ്ക് നേടി റേച്ചൽ ഡാനിയൽ വൻ നേട്ടങ്ങൾക്ക് തുടക്കമിട്ടു

ഇന്റസ്ട്രിയൽ അവാർഡ്

ഹൈദ്രബാദിൽ 2005 ൽ നടന്ന സതേർൺ സയൻസ് ഫെയറിൽ ഇന്റസ്ട്രിയൽ അവാർഡ് നേടിയ മാത്യു വർഗ്ഗീസ് ഉലുവത്ത്, വിനീതാ ബിജു എന്നിവർ അദ്ധ്യാപിക സൂസൻ മാത്യുവിനൊപ്പം

എസ്സ്.എസ്സ്.എൽ.സി 2017-18

മറ്റ് നേട്ടങ്ങൾ

സംസ്ഥാന ഐറ്റി മേളയിൽ തകർപ്പൻ വിജയം ഓവറോൾ മൂന്നാം സ്ഥാനം തുടർച്ചയായി മാവേലിക്കര ഉപജില്ലാ കായിക മേളയിലും, കലാമേളയിലും വിജയകിരീടം ചൂടുന്ന ഏക സ്ഥാപനം.മറ്റൊരു സ്കൂളിനും കൈവരിക്കാൻ കഴിയാത്ത ഒരു നേട്ടം തന്നെയാണ് സെന്റ് ജോൺസ് തുടർച്ചയായി നേടുന്നത്.അതോടൊപ്പം തന്നെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ പങ്കാളിത്തവും വിജയവും.

നേട്ടങ്ങൾ 2017-18

1985 എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ മൂന്നാം റാങ്ക് നേടി റേച്ചൽ ഡാനിയൽ വൻ നേട്ടങ്ങൾക്ക് തുടക്കമിട്ടു