സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2021-22
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ ചരിത്രം
നമ്മുടെ സ്കൂളിനെ കുറിച്ച് മനോഹരമായി വർണിച്ചിരിക്കുന്നു.
- കൂടുതലറിയാൻ വീഡിയോ കാണുക- സ്കൂൾ ചരിത്രം
ഓൺലൈൻ പ്രവേശനോത്സവം
- കൂടുതലറിയാൻ വീഡിയോ കാണുക- പ്രവേശനോത്സവം
പരിസ്ഥിതി ദിനാഘോഷം
- കൂടുതലറിയാൻ വീഡിയോ കാണുക- പരിസ്ഥിതി ദിനാഘോഷം
വായനദിനം
- കൂടുതലറിയാൻ വീഡിയോ കാണുക- വായനദിനം
സ്വാതന്ത്ര്യ ദിനാഘോഷം
കൊവിഡ് മഹാമാരിയിൽ വീട്ടിലകപ്പെട്ട കുട്ടികൾ ഓൺലൈനായി സ്വാതന്ത്ര്യ ദിനത്തിൽ പങ്ക് ചേർന്നു.
- കൂടുതലറിയാൻ വീഡിയോ കാണുക- സ്വാതന്ത്ര്യ ദിനാഘോഷം
അധ്യാപക ദിനം
അധ്യാപകദിനത്തിൽ ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചു. ശ്രീമതി പ്രീത ടീച്ചർ ഗുരു വന്ദനം എന്ന പേരിൽ ഒരു കവിത രചിച്ച് ആലപിച്ചത് പുതുമ പുലർത്തി.
- കൂടുതലറിയാൻ വീഡിയോ കാണുക- അധ്യാപക ദിനം
ഓണാഘോഷം
- കൂടുതലറിയാൻ വീഡിയോ കാണുക- ഓണാഘോഷം
കേരളപ്പിറവി ദിനാഘോഷം
- കൂടുതലറിയാൻ വീഡിയോ കാണുക- കേരളപ്പിറവി ദിനാഘോഷം
എൻ്റെ കേരളം
കൊച്ച് കൂട്ടുകാരി കേരളപ്പിറവി ദിനത്തിൽ കേരളത്തെ കുറിച്ച് പറയുന്നത് കേൾക്കൂ.
- കൂടുതലറിയാൻ വീഡിയോ കാണുക- എൻ്റെ കേരളം
ക്രിസ്മസ് ആഘോഷം
- കൂടുതലറിയാൻ വീഡിയോ കാണുക- ക്രിസ്മസ് ആഘോഷം
റിപ്പബ്ളിക് ദിനാഘോഷം
- കൂടുതലറിയാൻ വീഡിയോ കാണുക- റിപ്പബ്ളിക് ദിനാഘോഷം
മികവുകൾ
ബി.ആർ.സി നടത്തിയ നാടൻപാട്ട് മത്സരത്തിൽ വിജയിയായ നാലാം ക്ലാസിലെ ഫാത്തിമയുടെ നാടൻപാട്ട്.
- കൂടുതലറിയാൻ വീഡിയോ കാണുക- മികവുകൾ