സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വ്യക്തിശുചിത്വം പാലിക്ക നാം
നമ്മെ നാം സ്വയം രക്ഷിക്ക
കുടുംബ ശുചിത്വം പാലിക്ക നാം
കുടുംബത്തെ നാം എന്നും രക്ഷിക്ക
സാമൂഹ്യ ശുചിത്വം പാലിക്ക നാം
സമൂഹത്തെ എന്നും രക്ഷിക്ക
അങ്ങനെ രാജ്യ ശുചിത്വം പാലിക്ക നാം
രാജ്യത്തെ പകർച്ച വ്യാധികളെ
രക്ഷിച്ച് പൗരനായ് മാറേണം.
 

ജീസ് എഡിസൺ
1 സെന്റ് ജോസഫ്‍സ് എൽ പി എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത