സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കൽ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ ഗണിതം എന്ന വിഷയത്തോട് കൂടുതൽ താത്പര്യമുള്ള കുട്ടികളെ ഒരുമിച്ചുകൂട്ടി കൊണ്ട് ഗണിത ക്ലബ്ബ് ഈ സ്കൂളിൽ തുടക്കം മുതൽ തന്നെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഗണിത ശാസ്ത്രമേളയിൽ പങ്കെടുക്കുന്നത് ഈ ക്ലബ്ബിലെ കുട്ടികളാണ്. ഗണിതവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ക്ലബ്ബിലെ കുട്ടികൾ സജീവമാണ്. ഗണിത ശാസ്ത്രമേളയിൽ വിവിധ ഗ്രേഡുകൾക്ക് കുട്ടികൾ അർഹരായിട്ടുണ്ട്.