സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു
 ഈ ലോകത്തിൽ മഹാമരി
 കൊറോണ പരത്തും മഹാമാരി
 കോവിഡ് എന്ന മഹാമാരി

കൈ കഴുകാം സാമൂഹിക അകലം പാലിച്ചു പാലിച്ച്ഇടാം
പേടി വേണ്ട ജാഗ്രത മതി
 ഒന്നായി ഒറ്റക്കെട്ടായി മറികടക്കാം
ഈ മഹാവ്യാധിയെ.
 

ക്രിസ്ത്യാനോ
5 A സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത